Tuesday, March 24, 2009

Areyum bhava gayakanakkum (Cover)

This is a beautiful smooth melodeous song from the movie 'Nakhakshathangal'. My attempt..

Lyrics: ONV Kurup
Music: Bombay Ravi
Year of release: 1986
Sung by: Yesudas
Cover version : N.Gopinath


Areyum bhava gayakanakkum Upload Music
Lyrics:
ആരെയും ഭാവഗായകനാക്കുംആത്മ സൗന്ദര്യമാണു നീ
നമ്ര ശീര്‍ഷരായ് നില്‍പ്പൂ നിന്‍ മുന്നില്
‍കമ്ര നക്ഷത്ര കന്യകള്‍ആരെയും ഭാവഗായകനാക്കുംആത്മ സൗന്ദര്യമാണു നീ

കിന്നര മണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മന്നിലെ കിളിപ്പൈതലും മുളംതണ്ടില്‍ മൂളുന്ന തെന്നലും
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം ..ആ.. ആ.. ആ.. ആ.
ഈ പ്രപഞ്ച ഹൃദയ വീണയില്‍ആ.. ആ.. ആ.. ആ..

നിന്റെ ശാലീന മൗനമാകുമീ
പൊന്മണിചെപ്പിനുള്ളിലായ്മൂടി വച്ച നിഗൂഢ ഭാവങ്ങള്‍
പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ.. നൃത്തലോലരായ് …ആ.. ആ.. ആ.. ആ..
ഈ പ്രപഞ്ച നടന വേദിയില്‍ആ.. ആ.. ആ.. ആ..

No comments:

Post a Comment